Connect with us

Business

ചെന്നൈയിലെ നോക്കിയ പ്ലാന്റ് അടുത്ത മാസം അടച്ചുപൂട്ടും

Published

|

Last Updated

ചെന്നൈ: നോക്കിയയുടെ ചെന്നൈ ശ്രീപെരുംപുതൂരിലെ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാമ ഫാക്ടറി അടുത്ത മാസം ഒന്നിന് അടച്ചുപൂട്ടും. മൈക്രോസോഫ്റ്റ് ചെന്നൈ ഫാക്ടറിയില്‍ നിന്നും ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നതിനുള്ള കരാറില്‍ നിന്നും പിന്‍മാറിയതോടെയാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. 2006ലാണ് നോക്കിയയുടെ ചെന്നൈ ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. ഏഷ്യ,ആഫ്രിക്ക,ഓസ്‌ട്രേലിയ,ന്യൂസിലാന്റ് എന്നിവിടങങളിലേക്ക് ഇവിടെ നിന്നും ഹാന്‍ഡ്‌സെറ്റുകള്‍ കയറ്റി അയച്ചിരുന്നു.

---- facebook comment plugin here -----

Latest