Kerala
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് 11 ലക്ഷം രൂപ വിലമതിക്കുന്ന 400 ഗ്രാം സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി അഫ്സല് അലിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. എല്‍ഇഡി ലാമ്പിലും കളിപ്പാട്ടങ്ങളിലും വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
---- facebook comment plugin here -----