Connect with us

Kerala

കോഴിക്കോട്‌ തിയേറ്ററില്‍ സംഘര്‍ഷം: ജീവനക്കാരന്‍ മര്‍ദനമേറ്റ് മരിച്ചു

Published

|

Last Updated

കോഴിക്കോട്: സിനിമാ തിയേറ്ററില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ തിയറ്ററിലെ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനക്കാരനെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശി സത്യപ്രകാശാണ് മരിച്ചത്.
കോഴിക്കോട് ബസ്റ്റാന്റിനു സമീപമുള്ള മള്‍ട്ടിപ്ലേക്‌സ് തിയറ്ററിലാണ് സംഭവം. സംഘര്‍ഷത്തില്‍ മറ്റൊരു ജീവനക്കാരന് പരിക്കേറ്റു. അക്രമി സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

---- facebook comment plugin here -----

Latest