Connect with us

National

കാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 3 തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നുഴഞ്ഞുകയറ്റതിന് ശ്രമിച്ച മൂന്ന് തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കുപ്പ്‌വാരയിലാണ് സംഭവം. ഇന്നലെ അര്‍ധ രാത്രി അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് വധിച്ചത്. ഇവരില്‍ നിന്നും എ കെ 47 തോക്കുകള്‍ കണ്ടെടുത്തതായും സൈനിക വക്താവ് അറിയിച്ചു.

Latest