എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ നികുതി വര്‍ധനവ് പിന്‍വലിക്കും: പന്ന്യന്‍ രവീന്ദ്രന്‍

Posted on: October 4, 2014 1:28 pm | Last updated: October 4, 2014 at 9:58 pm
SHARE

panyanതിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇപ്പോഴുള്ള നികുതി വര്‍ധനവും വെള്ളക്കരവും പിന്‍വലിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇപ്പോഴുള്ള പ്രതിസന്ധിക്ക് ഉത്തരവാദി കെഎം മാണിയാണ്. വിദ്യാഭ്യാസ രംഗത്ത് പച്ചയും കാവിയും പുതപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here