Connect with us

Ongoing News

ജീന്‍സ് പരാമര്‍ശം; യോശുദാസിനെതിരെ പോലീസില്‍ പരാതി

Published

|

Last Updated

തിരുവനന്തപുരം: ഗായകന്‍ യേശുദാസിന്റെ ജീന്‍സ് പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം തമ്പാനൂര്‍ പോലീസില്‍ പരാതി. യേശുദാസിന്റെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആര്‍ജെഡിയുടെ വനിതാ വിഭാഗം ദേശീയ സെക്രട്ടറിയാണ് പരാതി നല്‍കിയത്. ഇ-മെയിലിലൂടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സംഗീത കോളേജില്‍ ഇന്‍ഡോ-അറബ് സാസ്‌കാരിക സമിതി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഗായകന്‍ കെജെ യേശുദാസ് വിവാദ പരാമര്‍ശം നടത്തിയത്.

Latest