Connect with us

Gulf

ജിദ്ദ-കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം വൈകുന്നു

Published

|

Last Updated

ജിദ്ദ: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. സാങ്കേതിക തകരാറാണ് കാരണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരിലേറെയും ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്താനിരിക്കുന്നവരാണ്. വിമാനം വൈകുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെക്കുകയാണ്.

Latest