Connect with us

National

പ്രോട്ടോകോള്‍ ലംഘനം: റസിഡന്‍സ് കമ്മീഷ്ണറെ ഗവര്‍ണര്‍ വിളിച്ചുവരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ പി സദാശിവത്തെ സ്വീകരിക്കുന്നതില്‍ ഉണ്ടായ പ്രോട്ടോകോള്‍ ലംഘനത്തില്‍ ഡല്‍ഹി കേരളാ ഹൗസ് റസിഡന്‍സ് കമ്മീഷ്ണര്‍ കാനേഷ് കുമാറിനെ ഗവര്‍ണര്‍ നേരിട്ട് വിളിച്ചുവരുത്തി. ഗവര്‍ണറെ സ്വീകരിക്കാന്‍ റസിഡന്റ് കമ്മീഷ്ണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലോ കേരളാ ഹൗസിലോ എത്തിയിരുന്നില്ല. ഈ പ്രോട്ടോകോള്‍ ലംഘനത്തില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് ഗവര്‍ണര്‍ പി സദാശിവം ഗ്യാനേഷ് കുമാറിനെ നേരിട്ട് വിളിച്ചത്.

Latest