Connect with us

Kerala

സിപിഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയെ മാറ്റി

Published

|

Last Updated

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.കെ മുഹമ്മദിനെ മാറ്റി. കെ ദാസനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. വിമതരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

Latest