Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ്: ഹാമര്‍ത്രോയില്‍ മഞ്ജു ബാലയുടെ വെങ്കലം വെള്ളിയായി

Published

|

Last Updated

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ഹാമര്‍ത്രോയില്‍ ഇന്ത്യയുടെ മഞ്ജു ബാലയ്ക്ക വെള്ളി. മല്‍സരത്തില്‍ മഞ്ജു വെങ്കലമായിരുന്നു നേടിയിരുന്നത്. എന്നാല്‍ സ്വര്‍ണം നേടിയ ചൈനീസ് താരം അയോഗ്യയായതോടെയാണ് മഞ്ജുവിന്റെ വെങ്കലം വെള്ളിയായത്.

 

---- facebook comment plugin here -----

Latest