Connect with us

Kerala

ഫ്‌ളെക്‌സ് നിരോധനത്തിനെതിരെ ഐഎന്‍ടിയുസി

Published

|

Last Updated

കൊല്ലം: സംസ്ഥാനത്ത് ഫ്‌ളെക്‌സ് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഐഎന്‍ടിയുസി. തങ്ങളുടെ ഫ്‌ളെക്‌സ് എടുക്കാന്‍വന്നാല്‍ നേരിടുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തിക്ക് തോന്നുന്ന കാര്യമല്ല നാട്ടില്‍ നടപ്പാക്കേണ്ടത്. നിരവധിപ്പേരുടെ തൊഴില്‍ നഷ്ടപ്പെടുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.