Connect with us

National

ഭഗവതിന്റെ പ്രസംഗം: ദൂരദര്‍ശന്റെ വിശദീകരണം

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ന്യായീകരിച്ച് ദൂരദര്‍ശന്‍. വാര്‍ത്താ പ്രാധാന്യമുള്ളതിനാലാണ് ഭഗവതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തതെന്ന് ദൂരദര്‍ശന്‍ വിശദീകരിച്ചു. ദൂരദര്‍ശന്‍ ഡയറക്ടര്‍ അര്‍ച്ചന ദത്തയുടേതാണ് വിശദീകരണം.

---- facebook comment plugin here -----

Latest