Connect with us

Kerala

ഒരു രൂപക്ക് അരി നല്‍കേണ്ടെന്ന് ജോണി നെല്ലൂര്‍

Published

|

Last Updated

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഒരു രൂപ അരി തുടരണമോയെന്ന് ആലോചിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജെ) നേതാവ് ജോണി നെല്ലൂര്‍. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് രൂപക്ക് അരി അടുത്ത മാസം നല്‍കാനിരിക്കെയാണ്.  ഒരു രൂപ അരിയും വാങ്ങി അന്‍പത് രൂപ ഓട്ടോക്കൂലിയും നല്‍കിയാണ് പലരും വീട്ടില്‍കൊണ്ടുപോകുന്നത്. ഇനി ഒരു രൂപ അരി നല്‍കണോയെന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ജോണി നെല്ലൂരിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest