Connect with us

Kerala

മനോജ് വധം: യു എ പി എ ചുമത്തിയത് അംഗീകരിക്കാനാവില്ലെന്ന് ലീഗ്

Published

|

Last Updated

കോഴിക്കോട്: മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തിയതിനെതിരെ മുസ്ലിംലീഗ് രംഗത്ത്. വിചാരണ കൂടാതെ തടവിലിടുന്ന ഒരു നിയമവും അംഗീകരിക്കാനാവില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. യു എ പി എ ചുമത്താതെ തന്നെ ഇത്തരം കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്താനാവും. ഇതിനെതിരെ യു ഡി എഫ് യോഗത്തില്‍ അഭിപ്രായം പറയുമെന്നും കെ പി എ മജീദ് പറഞ്ഞു.

Latest