Connect with us

National

ക്ലീന്‍ ഇന്ത്യ: പഞ്ചായത്തുകള്‍ക്ക് 20 ലക്ഷം വീതം കേന്ദ്ര സഹായം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കും. കേന്ദ്ര മന്ത്രി നിധിന്‍ ഘാഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

Latest