Connect with us

Kerala

കണ്ണൂരില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു

Published

|

Last Updated

കണ്ണൂര്‍: കോട്ടൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് പേര്‍  മരിച്ചു. കോട്ടൂര്‍ സ്വദേശി അല്‍ഫോണ്‍സ (29), ജോയ്‌സി (12), അഞ്ജന (12) എന്നിവരാണ് മരിച്ചത്.

Latest