Connect with us

Gulf

അറഫ സംഗമവും പ്രാര്‍ഥനാ മജ്‌ലിസും

Published

|

Last Updated

ദുബൈ: എസ് വൈ എസ് കണ്ണൂര്‍ ജില്ലാ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അറഫ ദിനത്തില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തും. ദുബൈ ഐ സി എഫ് ആസ്ഥാനത്ത് മൂന്നിന്(വെള്ളി) വൈകുന്നേരം നാലിനാണ് സംഗമം.
ദിക്‌റു ദുആ മജ്‌ലിസിന് കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഹാജി പി എം ഇബ്‌റാഹിം മുസ്‌ലിയാര്‍ ബേക്കല്‍ നേതൃത്വം നല്‍കും. വെള്ളലശ്ശേരി അബ്ദുസ്സലാം സഖാഫി ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക്: 050-8465008