Connect with us

Eranakulam

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കൊച്ചി നഗരത്തിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സാങ്കേതിക പ്രശ്‌നം പറയാതെ ഉടന്‍ പരിഹാരം കാണുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു.
സര്‍ക്കാരും നഗരസഭയും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.