Connect with us

Eranakulam

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം പിടികൂടി

Published

|

Last Updated

gold barകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഇരുപത് പവന്‍ സ്വര്‍ണം പിടികൂടി.

ക്വലാലംപൂരില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ സ്വര്‍ണം വിഴുങ്ങി കടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭ വവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് രാമനാഥപുരം സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

Latest