Connect with us

Kerala

പുതുക്കിയ ഓട്ടോ ടാക്‌സി ചാര്‍ജുകള്‍ നിലവില്‍ വന്നു

Published

|

Last Updated

തിരുവനന്തപുരം: പുതുക്കിയ ഓട്ടോ ടാക്‌സി നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഓട്ടോയുടെ മിനിമം നിരക്ക് 15 രൂപയില്‍ നിന്ന് 20 രൂപ ആയും ടാക്‌സിയുടെ മിനിമം നിരക്ക് 100 രൂപയില്‍ നിന്ന് 150 രൂപയായുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.