Connect with us

Kerala

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഫഌക്‌സ് ബോര്‍ഡുകള്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി.നിരോധിക്കുന്നതിന് നിയമം കൊണ്ടുവരും. അനധികൃതമായി സ്ഥാപിച്ചവ ഉടന്‍ നീക്കം ചെയ്യും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഫഌക്‌സുകളാകും ആദ്യം നീക്കം ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest