Connect with us

National

ഉത്തര്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു

Published

|

Last Updated

ലക്‌നൗ; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി സൂചന. ബറേലിക്ക് സമിപം നകാട്ടിയ നദിയിലേക്കാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.