Connect with us

Kozhikode

ബേങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം

Published

|

Last Updated

വടകര: ചോറോട് സര്‍വീസ് സഹകരണ ബേങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരെ ബേങ്ക് സംരക്ഷണ സമിതി വടകര എ ആര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരിമ്പില്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി സതീദേവി, പി സത്യനാഥന്‍, ഇ എ ദയാനന്ദന്‍, ആര്‍ ഗോപാലന്‍,

Latest