Connect with us

Malappuram

ജില്ലാ ഹോക്കി; കടുങ്ങപുരം ജേതാക്കള്‍

Published

|

Last Updated

കൊളത്തൂര്‍: ജില്ലാ സ്‌കൂള്‍ ഗെയിംസിനോടനുബന്ധിച് പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ജൂനിയര്‍ സീനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറത്തിനേയും (10)സീനിയര്‍ വിഭാഗത്തില്‍ വേങ്ങരയേയുമാണ് (50)കടുങ്ങപുരം പരാജയപ്പെടുത്തിയത്. ഈമാസം എട്ടിന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സോണല്‍ മത്സരത്തില്‍ പങ്കെടുക്കും.

 

Latest