Connect with us

Kannur

കതിരൂര്‍ മനോജ് വധം: നാല് സിപിഎം പ്രവര്‍ത്തകരെകൂടി പ്രതി ചേര്‍ത്തു

Published

|

Last Updated

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരെകൂടി പ്രതി ചേര്‍ത്ത് അന്വേഷണ സംഘം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഉക്കാസ്‌മെട്ട സ്വദേശികളായ ജിതേഷ്(29)സുജിത്ത്(29)അണ്ടന്‍ എന്ന വിനു(32) വേറ്റുമ്മല്‍ സ്വദേശിയായ ഷിബിന്‍(27) എന്നിവര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നതായാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.

Latest