സിപിഐ വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

Posted on: September 30, 2014 9:36 pm | Last updated: September 30, 2014 at 9:36 pm
SHARE

cpiതിരുവനന്തപുരം: തിരുവനന്തപുരത്തെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ സിപിഐ വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. തോല്‍വി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കൗണ്‍സിലും ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു. കൗണ്‍സില്‍ ശുപാര്‍ശ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.