സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരി 27ന് കോട്ടയത്ത്

Posted on: September 30, 2014 8:31 pm | Last updated: October 6, 2014 at 5:43 pm
SHARE

cpiതിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം കോട്ടയത്ത് നടത്താന്‍ തീരുമാനമായി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. ഫെബ്രുവരി 27,28 മാര്‍ച്ച് 1,2 തീയ്യതികളിലായിരിക്കും സമ്മേളനം നടക്കുക. സെപ്തംബര്‍ 15ന് ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നവെങ്കിലും സംസ്ഥാന സമ്മേളനത്തിന്റെ തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോട്ടയത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.