ടെലിഫോണി ഫുജൈറയില്‍ പുതിയ ഷോറൂം തുറന്നു

Posted on: September 30, 2014 8:00 pm | Last updated: September 30, 2014 at 8:14 pm
SHARE

ഫുജൈറ: പ്രമുഖ ടെലികമ്യുണിക്കേഷന്‍ കമ്പനിയായ ടെലിഫോണി ഗ്രൂപ്പിന്റെ 22-ാമത് റീടൈല്‍ ഷോറൂം ഫുജൈറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹാമിദ് കൊയമ്മ തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.
വിദഗ്ധരായ എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുസമയ ഐ സി ടി കെയര്‍ സെന്റര്‍ ടെലിഫോണിയുടെ പ്രത്യേകതയാണെന്ന് എം ഡി മുഹമ്മദ് ഷാഫി പറഞ്ഞു. സി ഒ ഒ ശഫീഖ് അബ്ദുല്ല ചടങ്ങില്‍ സന്നിഹിതനായിരുന്നു