ചൊവ്വയില്‍ പൊടിക്കാറ്റ്: മംഗള്‍യാനില്‍ നിന്നും പുതിയ ചിത്രം

Posted on: September 30, 2014 12:27 pm | Last updated: September 30, 2014 at 12:29 pm
SHARE

marsബംഗളുരു: മംഗള്‍യാന്‍ അയച്ച ചൊവ്വയുടെ പുതിയ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ രൂപം കൊള്ളുന്ന പൊടിക്കാറ്റിന്റെ ചിത്രമാണ് മംഗള്‍യാന്‍ അയച്ചത്. ചൊവ്വയുടെ 74500 കിലോമീറ്റര്‍ അകലെ നിന്നുള്ള ചിത്രമാണിത്.