മുഹമ്മദ് റഫി: സംഗീതവും ജീവിതവും

Posted on: September 29, 2014 10:21 pm | Last updated: September 29, 2014 at 10:22 pm
SHARE

rafi bookഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ സംഗീതവും ജീവതവും ആധികാരികമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. റഫിയേയും റഫിയുടെ ഗാനങ്ങളേയും സ്‌നേഹിക്കുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. വിനോദ് വിപ്ലവിന്റെ രചന പി കെ ചന്ദ്രനാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍. 110 രൂപയാണ് വില.