സി എസ് എസ് സ്‌കോളര്‍ഷിപ്പ് അപേക്ഷാ തിയ്യതി നീട്ടി

Posted on: September 29, 2014 9:39 pm | Last updated: September 29, 2014 at 9:40 pm
SHARE

scholarship.....1ന്യൂഡല്‍ഹി: ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് പ്ലസ് ടു പഠനത്തിനും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് പഠനത്തിനും സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 30വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷാ പകര്‍പ്പ് അനുബന്ധ രേഖകള്‍ സഹിതം തപാലില്‍ ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 15 ആണ്. വെബ്‌സൈറ്റ് www.cbse.nic.in