ലോറിയുടെ മുകളില്‍ കയറി ആമസോണ്‍ സി ഇ ഒയുടെ ആഹ്ലാദ പ്രകടനം

Posted on: September 29, 2014 8:43 pm | Last updated: September 29, 2014 at 8:43 pm
SHARE

amazoneബംഗളൂരു: ഇന്ത്യയിലെ വ്യാപാരത്തിലുണ്ടായ വളര്‍ച്ചയില്‍ ഓണ്‍ലൈന്‍ ഭീമന്‍മാരായ ആമസോണിന്റെ സി ഇ ഒ ആഹ്ലാദം പ്രകടിപ്പിച്ചത് ലോറിക്ക് മുകളില്‍ കയറി. ഇന്ത്യയില്‍ 12,000 കോടി രൂപയാണ് ആമസോണ്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഈ തുകക്ക് തുല്യമായ 200 കോടി ഡോളറിന്റെ ചെക്കുമായാണ് ബെസോസ് ലോറിക്ക് മുകളില്‍ കയറിയത്.