പുതിയ ടോയോട്ട ഫൊര്‍ച്ച്യൂണര്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍

Posted on: September 29, 2014 7:21 pm | Last updated: September 29, 2014 at 7:22 pm
SHARE

fortunerടോയോട്ടയുടെ പുതിയ ഫോര്‍ച്ച്യൂണര്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ പുറത്തിറങ്ങും. 142 ബി എച്ച് പി കരുത്തുള്ള 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലാണ് പുറത്തിറങ്ങുന്നത്. ഈ മോഡലിന് പുറമെ 3.0 ലിറ്റര്‍ 4 ഡബ്ലിയു ഡി ഓട്ടോമാറ്റിക് വേര്‍ഷനും പുറത്തിറക്കാന്‍ ടൊയോട്ട പദ്ധതിയിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here