ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം

Posted on: September 29, 2014 5:40 pm | Last updated: September 30, 2014 at 12:30 am
SHARE

seema puniaഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ഡിസ്‌കസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. സീമ പുനിയയ്ക്കാണ് സ്വര്‍ണം. 61.03 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്. നാലാം അവസരത്തിലാണ് പുനിയ 61.03 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തിയത്. വെള്ളിയും വെങ്കലവും ചൈനീസ് താരങ്ങള്‍ സ്വന്തമാക്കി.ഇതോടെ ഇന്ത്യയുടെ സ്വര്‍ണം അഞ്ചായി.