തലപ്പാവ് വിവാദം ഗൗരവമേറിയതെന്ന് ചെന്നിത്തല

Posted on: September 29, 2014 10:51 am | Last updated: September 30, 2014 at 12:30 am
SHARE

ramesh chennithala

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചത് ഗൗരവമേറിയതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ കേരള പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. മന്ത്രിയുടെ സുരക്ഷാ ചുമതല എന്‍എസ്ജിക്കാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ആദ്യമായി യുഎപിഎ ചുമത്തിയത് മനോജ് വധക്കേസിലല്ലെന്നും കൈവെട്ടു കേസില്‍ കോടിയേരിയും യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.