കരുണാനിധിക്കും മകനുമെതിരെ കേസ്

Posted on: September 28, 2014 4:50 pm | Last updated: September 29, 2014 at 12:43 am
SHARE

karunanidhiചെന്നൈ: ഡിഎംകെ നേതാവ് എം കരണാനിധിക്കും മകന്‍ എം കെ സ്റ്റാലിനുമെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടില്‍ വിവിധ മേഖലകളില്‍ ഡിഎംകെ- അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിന്റെ പേരിലാണ് കേസെടുത്തത്. അഞ്ഞൂറിലധികം ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.