ഏഷ്യന്‍ ഗെയിംസ്: യോഗേശ്വര്‍ ദത്തിന് സ്വര്‍ണം

Posted on: September 28, 2014 4:13 pm | Last updated: September 29, 2014 at 12:43 am
SHARE

duttptiഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം. 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് സ്വര്‍ണം നേടിയത്. താജികിസ്താന്റെ സലീംഖാന്‍ യുസുപ്പോവിനെയാണ് പരാജയപ്പെടുത്തിയത്. ഗെയിംസിലെ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്.