ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് മനസ്സ്: പിണറായി

Posted on: September 28, 2014 2:13 pm | Last updated: September 29, 2014 at 12:43 am
SHARE

pinarayi pressകണ്ണൂര്‍: ആഭ്യന്തരമന്ത്രി മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് മനസ്സാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അതുകൊണ്ടാണ് മനോജ് വധക്കേസ് സിബിഐക്ക് വേഗത്തില്‍വിട്ടത്. ബിജെപിയെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here