മനോജ് വധം: അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ

Posted on: September 28, 2014 12:07 pm | Last updated: September 29, 2014 at 12:43 am
SHARE

cbiന്യൂഡല്‍ഹി: കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചു.
സിബിഐ അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here