പാക്കിസ്ഥാന്റെ ഹ്രസ്വ ദൂര മിസൈല്‍ പരീക്ഷണം വിജയം

Posted on: September 26, 2014 7:40 pm | Last updated: September 26, 2014 at 7:40 pm
SHARE

pak missileഇസ്‌ലാമബാദ്: പാക്കിസ്ഥാന്‍ തങ്ങളുടെ ഹ്രസ്വ ദൂര മിസൈല്‍ ‘ഹത്ഫ് 9’ വിജയകരമായി പരീക്ഷിച്ചു. 60 കിലോ മിറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്നതാണ് മിസൈല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ ആവശ്യമായ വേഗതയുള്ളതാണ് മിസൈല്‍. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.