ഏഷ്യന്‍ ഗെയിംസ്: ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ സൈന പുറത്ത്

Posted on: September 26, 2014 2:24 pm | Last updated: September 26, 2014 at 2:24 pm
SHARE

sainaഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് തിരിച്ചടി. മെഡല്‍ പ്രതീക്ഷിച്ചിറങ്ങിയ സൈനാ നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ മുന്‍ ലോക ചാമ്പ്യന്‍ വാങ്യിഹാനോടാണ് സൈന പരാജയപ്പെട്ടത്.
തുടര്‍ച്ചയായി രണ്ട് ഗെയിമുകളില്‍ ആധികാരിക ജയം നേടിയാണ് വാങ് മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍ 21-18,9-21,7-21