Connect with us

Palakkad

സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പ് 29ന്

Published

|

Last Updated

പട്ടാമ്പി: കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്തും മുളയംകാവ് പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായി ഒറ്റപ്പാലം വെല്‍ഫയര്‍ ട്രസ്റ്റിന്റെയും മുംബൈ ജാംസേട്ജി ടാറ്റാട്രസ്റ്റിന്റെയും സഹകരണത്തോടെ സൗജന്യ കാന്‍സര്‍ പരിശോധന ക്യാംപ് നടത്തും. 29ന് രാവിലെ ഒന്‍പത് മുതല്‍ മുളയംകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ക്യാംപിന് ആര്‍സിസി യൂണിറ്റായ ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റെറിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

Latest