ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്കു വെള്ളി

Posted on: September 26, 2014 8:55 am | Last updated: September 27, 2014 at 12:43 am
SHARE

asian-gamesഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വെള്ളി. ഷൂട്ടിങ്ങ് 25 ഫയര്‍ പിസ്റ്റള്‍ പുരുഷ ടീമിനത്തിലാണ് മെഡല്‍. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ എട്ടാമത്തെ മെഡലാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here