സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഒക്ടോബര്‍ അഞ്ചിന്

Posted on: September 25, 2014 6:07 pm | Last updated: September 25, 2014 at 11:49 pm
SHARE

eid 1കോഴിക്കോട്: സംസ്ഥാനത്ത് ദുല്‍ഖഅ്ദ് 29ന് മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിക്കാത്തതിനാല്‍ സെപ്തംബര്‍ 26 (വെള്ളി) ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കി ദുല്‍ ഹജ്ജ് 10 ബലി പെരുന്നാള്‍ ഒക്ടോബര്‍ അഞ്ചിന് (ഞായറാഴ്ച) ആയിരിക്കുമെന്ന് കോഴിക്കോട് സംയുക്ത ജമാഅത്ത് ഖാസി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.