തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ്, തിരൂര്‍ മേഖലകളില്‍ നേരിയ ഭൂചലനം

Posted on: September 25, 2014 5:23 pm | Last updated: September 25, 2014 at 5:23 pm
SHARE

earth quakeതൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ്, തിരൂര്‍ മേഖലകളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 1.3 രേഖപ്പെടുത്തി. ഇന്നു പുലര്‍ച്ചെ 5.30നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.