Connect with us

Eranakulam

മൂന്നാര്‍ കേസ്: മഞ്ജുള ചെല്ലൂരിനെതിരെ വിഎസ്

Published

|

Last Updated

കൊച്ചി: മൂന്നാര്‍ കേസില്‍ കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വിധി പറഞ്ഞതിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച ശേഷം വിധി പറഞ്ഞത് ഭരണഘടനാവിരുദ്ധമെന്ന് കാണിച്ചാണ് വിഎസ് കോടതിയെ സമീപിച്ചത്. അതേസമയം മൂന്നാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Latest