മാധ്യമങ്ങള്‍ക്ക് പ്രിയങ്കയുടെ വക്കീല്‍ നോട്ടീസ്

Posted on: September 25, 2014 1:46 pm | Last updated: September 25, 2014 at 10:43 pm
SHARE

priyanka gandhiന്യൂഡല്‍ഹി: തനിക്കെതിരായ വര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പ്രിയങ്ക വാദ്ര. പ്രിയങ്കയുടെ മകനെ രാഹുല്‍ ഗാന്ധിക്ക് ദത്ത് നല്‍കിയെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടി. വാര്‍ത്ത അപകീര്‍ത്തികരവും ദുഷ്ടലാക്കോടെയുള്ളതാണെന്നും പ്രിയങ്ക വ്യക്തമാക്കി. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് പ്രിയങ്ക വക്കീല്‍ നോട്ടീസ് അയച്ചു.