കാരക്കോണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ സിബിഐ കേസ്

Posted on: September 24, 2014 8:23 pm | Last updated: September 24, 2014 at 8:23 pm
SHARE

cbiതിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ സിബിഐ കേസെടുത്തു. അഴിമതി,ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച് പിജി സീറ്റ് നേടിയെടുത്തതിനാണ് കേസ്