മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 417 ഓളം പേര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

Posted on: September 24, 2014 7:18 pm | Last updated: September 24, 2014 at 7:18 pm
SHARE

തിരുവന്തപുരം; മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 417ഓളം പേര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സമരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും. സമരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കാനും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.