സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് കൂട്ടി

Posted on: September 24, 2014 5:30 pm | Last updated: September 25, 2014 at 12:18 am
SHARE

autoതിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്ക് കൂട്ടി. ഓട്ടോയ്ക്ക് മിനിമം 20 രൂപയാക്കി. ഒന്നര കിലോമീറ്ററിനാണ് 20 രൂപ. ടാക്‌സി ചാര്‍ജ് 5 കിലോമീറ്ററിന് മിനിമം 150 രൂപയാക്കി. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. യാത്രാനിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.